¡Sorpréndeme!

കേരളത്തെ ഭീതിയിലാഴ്ത്തി ശക്തമായ മഴ | Oneindia Malayalam

2019-08-07 107 Dailymotion

monsoon is getting heavy in kerala

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തിപ്പെട്ടിരിക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് വയനാട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയെ തുടര്‍ന്ന് പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്.കഴിഞ്ഞ പ്രളയത്തില്‍ മഹാനഷ്ടമുണ്ടായ വയനാട്ടിലെ കുറിച്യര്‍മലയിലെ പത്ത് കുടുംബംഗങ്ങളെ താല്‍ക്കാലികമായി മാറ്റി പാര്‍പ്പിച്ചു. പ്രദേശത്ത് ഇന്ന് പുലര്‍ച്ചെ മണ്ണിടിച്ചല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചത്.